ഡിജിറ്റല്‍ ക്യാമെറ എന്ന കുന്ത്രാണ്ടം ഉള്ളതോണ്ട് ആര്‍ക്കും എങ്ങനെയും ഫോട്ടോ എടുക്കാം. അങ്ങിനെ എടുത്ത ചിലതിവിടെ (അമ്പലം, പന്തല്‍, ചമയം എന്നിവ മാത്രം )

തിരുവമ്പാടി അമ്പലം - ദൃശ്യം മൂന്ന്

തിരുവമ്പാടി അമ്പലം - ദൃശ്യം അഞ്ച്







തിരുവമ്പാടി ആനച്ചമയം
പാറമേക്കാവ് അമ്പലം - ദൃശ്യം ഒന്ന്
പാറമേക്കാവ് അമ്പലം - ദൃശ്യം രണ്ട്
പാറമേക്കാവ് അമ്പലം - ദൃശ്യം മൂന്ന്
പാറമേക്കാവ് അമ്പലം - ദൃശ്യം നാല്
പാറമേക്കാവ് അമ്പലം - ദൃശ്യം അഞ്ച്
പാറമേക്കാവ് പന്തല്‍
പാറമേക്കാവ് പന്തല്‍
പാറമേക്കാവ് ആനച്ചമയം
പാറമേക്കാവ് ആനച്ചമയം
പാറമേക്കാവ് ആനച്ചമയം
പാറമേക്കാവ് ആനച്ചമയം
പാറമേക്കാവ് ആനച്ചമയം
പാറമേക്കാവ് ആനക്കൊട്ടില്‍
ഒന്ന് വിശ്രമിക്കാം...
ആനകളുടെ ഭക്ഷണം.. പട്ട..
ഇതൊരാന.. പാറമേക്കാവിന്റെ
ആനപിണ്ഡം ഇല്ലാത്ത പൂരമുണ്ടോ..
വടക്കുംനാഥന് കിഴക്കേ നട
പാറമേക്കാവ് ഫ്രം കിഴക്കേ നട
പൂരം എക്സിബിഷന്
പൂരം എക്സിബിഷന് & കിഴക്കേ നട
അയ്യന്തോള്‍ പൂരം
അയ്യന്തോള്‍ പൂരം ഫോട്ടോ എടുക്കാന്‍ നിന്നപ്പോള്‍ "എന്താ മോനേ, നീ ആകെ മെലിഞ്ഞു പോയല്ലോ, എന്നാ നാട്ടില്‍ വന്നെ?" എന്ന കുശലാന്വേഷണവുമായി ദാമു ആശാരി അടുത്ത് വന്നു. മറുപടി പറഞ്ഞു തീരും മുമ്പു ആനകല്‍ അതിന്റെ വഴിക്കു പോയി.. കിട്ടിയത് ആനേടെ മൂട് മാത്രം...
26 comments:
അടിച്ചുമാറ്റാന്‍ തോന്നുന്നു..:)
മൂര്‍ത്തി മാഷേ, പൂരത്തലേന്ന് ചടപടാന്ന് ഓടിപ്പോയി എടുത്തതാണ്... ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം
ഇഷ്ടായി
Valare valare nannayi
വളരെ നന്നായിരിക്കുന്നു.
ഹൂ.. കൊതിയാവുന്നു :(
പുട്ടുണ്ണീ- അടിപൊളിയായിട്ടൊണ്ട്! :) ഞാനെന്റെ ബ്ലോഗില്‍ നിന്നൊരു ലിങ്ക് ഇടുന്നു... :)
പോരാ..പോരാ. ഞാന്‍ ഇനീം പ്രതീക്ഷിച്ചു!!
പട്ടുണ്ണി. ഇത്രയെങ്കിലും കിട്ടിയതില്‍ സന്തോഷം. ഒരു നൊസ്റ്റാള്‍ജിക് ഫീലിംഗിലായിരുന്നു ഞാന്‍. ഇത്രയെങ്കിലും കണ്ടതില്‍ സന്തോഷം. കുറച്ചുനേരം പൂരപ്പറമ്പില്‍ എത്തിയ പോലെ.. ഒരു തൃശ്ശൂക്കാരന്റെ നന്ദി.
കലക്കീട്ട്ണ്ടട്ടാ മാഷേ!!!
For a moment, i thought i was at Thrissur , enjoying Pooram once again!!
Great Photos and Thanks :-)
Mahesh
ഉഗ്രന്‍ ഫോട്ടൊസ്.
ഓ.ടൊ.. മാഷ് നാട്ടിലെത്തിയോ?
അടിപൊളി ഫോട്ടോസ് തന്നെ, മാഷേ.
:)
നന്ദി.
good photos
:)
:)
ഹെന്റമ്മോ...എന്തു സൂപ്പര്‍ ഫോട്ടോസാ...വളരെ നന്ദി...
ഉഗ്രന്‍!
ഇതൊക്കെ ഞാന്‍ അടിച്ചു മാറ്റുന്നു. ചോദിച്ചില്ലാ എന്നു പറയരുത്
നല്ല പടങ്ങള്‍ :-)
ചെമ്പ് പടങ്ങള്ട്ടാ
പടങ്ങളാണ് കണ്ടതെങ്കിലും പൂരം കണ്ട് മടങ്ങിയ പ്രതീതി. നന്ദി മാഷേ :)
വഴിപോക്കന്, നന്ദി. ഈ വഴി വീണ്ടും വരൂ..
നില്ക്കണേ ഒരു സ്വകാര്യം പറയാനുണ്ട്, താങ്ക്സ്
രജീന്ദ് ശുക്രിയാ
പാമരന്, നന്ദി. നേരില്‍ കണ്ടാല്‍ കൊതി തീരില്ല..
സ്വപ്നാടകന്, വളരെ വളരെ നന്ദി... ലിങ്കിനും നന്ദി
നന്ദകുമാര്‍, നന്ദ്രി മാഷേ, ആവേശമുണ്ടായിരുന്നു പക്ഷെ ആരോഗ്യമുണ്ടായിരുന്നില്ല ഇതില്‍ കൂടുതല്‍ ഫോട്ടോ എടുക്കാന്‍..
നിഷേധി, താങ്ക്സ് ട്ടാ
മഹേഷ്, നിരക്ഷരന് - ചെറുതായി പൂരത്തിലെത്തിക്കാന് പറ്റി എന്നറിഞ്ഞതില്‍ സന്തോഷം
മനു, നന്ദി മാഷേ. നാട്ടിലെത്തി. വിളിക്കാം.
ശ്രീ, വളരെ നന്ദി.
കാപ്പിലാന്, ജിഹേഷ്, ഗുരുജി, വല്ലഭന്ജി - താങ്ക്സ്
പ്രിയ, ഉരഗന്‍ ആയി തോന്നിയതില്‍ സന്തോഷം. "മോഷണം കുറ്റമാണുണ്ണീ...."
പൈങ്ങോടന്‍, "ചെമ്പ്" ത്ര നാളായ് ത് കേട്ടിട്ട് . നന്ദി..
Thirumeni,
Aaana pindathinte' padam evidey /
Kandu .. Aana pindam kandu. Thrupthiyaayi.
പടങ്ങള്‍ കലക്കി മാഷേ!!വിവരണം അടുത്ത ബ്ലോഗില്‍ പ്രതീക്ഷിക്കാമല്ലോ???
ഫോട്ടോസ്സ് ബ്ലോഗ്ഗിലൊതുക്കിയൊ? ഓര്‍ക്കുട്ടു വിട്ടൊ ഗെഡി?
malayalam vaayichedukkaan korae kashtapettu! best one was "aana pintam illatha pooram undoe" ;-)
cf - തൃപ്തി ആയി എന്നറിഞ്ഞതില്‍ സന്തോഷം..
അനില്‍, ഭാഗ്യനാഥന് - നന്ദ്രി..
ഷേണായ് - ഓര്‍ക്കുട്ട് വിട്ടിട്ടില്ല.
റോസ് - ഇവിടെ വന്നതിനു താങ്ക്സ്.
Post a Comment