Monday, September 1, 2008

ചൊറിയാമ്പുഴു

അറിയാത്ത പിള്ളക്ക് ചൊറിയുമ്പൊ അറിയും...
ചൊറിയാത്ത പിള്ളക്ക് ഇതൊരെണ്ണം മതി.. അറിയാന്‍



8 comments:

നരിക്കുന്നൻ said...

വാഹ്. കിടിലന്‍ ചിത്രങ്ങള്‍

ശ്രീ said...

ഹാവൂ... കണ്ടിട്ടു തന്നെ ചൊറിയുന്നൂ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

യ്യേ അയ്യേ... ഇങ്ങനെ ചൊറിയിപ്പിക്കരുത് ട്ടാ

അല്ഫോന്‍സക്കുട്ടി said...

ചൊറിഞ്ഞു തുടങ്ങി

ടോട്ടോചാന്‍ said...

ഹോ ഇതെങ്ങിനെ ഒപ്പിച്ചു വീട്ടില്‍ തന്നെ ആണോ ഈ കാഴ്ച?
ക്യാമറ കൊള്ളാം......

ജിജ സുബ്രഹ്മണ്യൻ said...

എന്റമ്മച്ചിയേ ചൊറിഞ്ഞിട്ടു വയ്യ !! പുട്ടുണ്ണീ വാളന്‍ പുളി കുറച്ചിങ്ങെടുത്തേ..മോരില്‍ കലക്കി പുരട്ടി നോക്കട്ടെ..വാ‍ളന്‍ പുളി തിന്നു പോയീന്നോ..
ശരി ,എന്നാല്‍ ആ അടുപ്പിന്നു കുറച്ചു ചാരം ഇങ്ങു വാരിക്കേ..ദേഹത്തു പുരട്ടിയാല്‍ ചൊറിച്ചില്‍ മാറും

അപ്പോളേ നല്ല ചൊറിയന്‍ പുഴു ട്ടോ..വീട്ടിലുണ്ടായതാ ?

smitha adharsh said...

അയ്യോ നല്ല ഡിസിപ്ലിന്‍ ഉള്ള പുഴുക്കള്‍..വരിയും,നിരയും ഒന്നും തെറ്റിക്കാതെ..
നല്ല ചിത്രം..

puTTuNNi said...

കമന്റിയ എല്ലാര്‍ക്കും നന്ദി.

നരിക്കുന്നന്‍ജി, താങ്കളുടെ ബ്ലോഗ്ഗിലും കിടിലന്‍ ചിത്രങ്ങള്‍ കാണുന്നുണ്ടല്ലോ.. പിന്നെ വിശദമായി ആ വഴി വരാം.

ശ്രീ, പ്രിയ, അല്ഫോന്‍സക്കുട്ടി - നിങ്ങളെ ചൊറിയിപ്പിച്ചതിനു ക്ഷമി.. ചെമ്പരത്തി പൂ ഫോട്ടോ പിടിക്കാന്‍ പോയി ഇതിനെ ജസ്റ്റ് തൊടേണ്ടതായിരുന്നു. തൊട്ടില്ലെങ്കിലും വേണ്ടുവോളം ചൊറിയാനൊത്തു..

ടോട്ടോചാന്‍, വീട്ടില്‍ തന്നെ ഇത്.. ക്യാമറ Canon A720IS

കാന്താരിക്കുട്ടി, വാളന്‍ പുളീം ചാരവും ഒന്നും നോ ഗുണം.. വീട്ടില്‍ സ്പെഷ്യല്‍ മെയ്ഡ് ഫോര്‍ അറ്റാക്കിംഗ് ശത്രൂസ്..

സ്മിത, ചൊറിയാംപുഴു നല്ല ഡിസിപ്ലിന്‍ കാണിക്കും.. യു കാന്‍ സീ തേം ഗ്രൂപിംഗ് വിത്ത് ഗുഡ് ഡിസിപ്ലിന്‍