Sunday, October 19, 2008

പ്രേതം



ബൂലോകത്ത് അവിടവിടെ പ്രേതങ്ങളെ പറ്റിയുള്ള പോസ്റ്റുകള്‍ കണ്ടിരുന്നു. ഇതാ ഒരെണ്ണം കൂടി. ഈ പ്രേതം മുകളിലോട്ട് പോയി താഴേക്ക്‌ വന്നപ്പോള്‍ ഇതാ ഇങ്ങിനെ.


8 comments:

siva // ശിവ said...

അണ്ണാറക്കണ്ണനും തന്നാല്‍ ആയത്...ഫോട്ടോയ്ക്ക് പോസ്സ് ചെയ്തതിന്റെ ആ ഗൌരവം മുഖത്ത് ഉണ്ട്...

ശ്രീ said...

അതു കലക്കിയല്ലോ മാഷേ
:)

നരിക്കുന്നൻ said...

ഇത് കലക്കി. ആ ആദ്യത്തെ ചിത്രം ശരിക്കും ഉള്ളത് തന്നെയോ.. അതെങ്ങനെ പറ്റിച്ചു.

അശ്വതി/Aswathy said...

ഇത്രയൊക്കെ ഉള്ളു അല്ലെ പ്രേതങ്ങളുടെ കഥ ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രേതം.... കൊള്ളാം

smitha adharsh said...

പാവം പ്രേതം ല്ലേ?

Jayasree Lakshmy Kumar said...

ശ്ശോ..പേടിപ്പിച്ചു കളഞ്ഞു

puTTuNNi said...

ശിവ, കമന്റ് ഇഷ്ടപ്പെട്ടു... നന്ദ്രി.

ശ്രീ, പ്രിയ - നന്ദ്രി

സ്മിത, അശ്വതി - പാവം തന്നെ ഈ പ്രേതം. മുകളിലേക്ക് ചാടിയാ വീഴും ന്ന് പോലും അറിയില്ല..

ലക്ഷ്മി - അടുത്ത തവണ ശര്യാക്കിത്തരാം ..

നരിക്കുന്നന്‍ - ശരിക്കും ഉള്ളത് തന്നെ.. അണ്ണാന്‍, എന്നെ സഹിക്കാന്‍ പറ്റാതെ ചാടണതിന്റെ ഇടയില്‍ കിട്ടിയത്..