
ഉയരം കൂടുന്തോറും ബന്ധനങ്ങളും കൂടുന്നു, അല്ലെങ്കില്‍ ഉയരം കൂടിയ ആ കുഴല്‍ നിലം പതിക്കുമെന്നുറപ്പ്. മനുഷ്യന്റെ കാര്യവും ഇങ്ങിനെ തന്നെ. കടപ്പാടുകളും ഉത്തരവാദിത്തങ്ങളും ഒരുക്കിത്തരുന്ന ബന്ധനങ്ങള്‍ ഇല്ലെങ്കില്‍ പിന്നെ എന്ത് ജീവിതം.. ജീവിതത്തിന്റെ നിലനില്‍പ്പ് തന്നെയാണ് ആ ബന്ധനങ്ങള്‍
2 comments:
തത്വചിന്തകള്‍ ചിത്രന്കളിളുടെ പ്രതിഫലിപ്പിക്കാനുള്ള താങ്കളുടെ കഴിവ് അപാരം
നന്ദി സുഹൃത്തേ...
Post a Comment