
എന്നും ഇങ്ങിനെ ആയിരുന്നെങ്കില്‍...
എപ്പോഴും ഇങ്ങിനെ ആയിരുന്നെങ്കില്‍...
എവിടെയും ഇങ്ങിനെ ആയിരുന്നെങ്കില്‍...
എല്ലാവരും ഇങ്ങിനെ ആയിരുന്നെങ്കില്‍...
ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി
എപ്പോഴും ഇങ്ങിനെ ആയിരുന്നെങ്കില്‍...
എവിടെയും ഇങ്ങിനെ ആയിരുന്നെങ്കില്‍...
എല്ലാവരും ഇങ്ങിനെ ആയിരുന്നെങ്കില്‍...
ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി